"Welcome to Prabhath Books, Since 1952"
What are you looking for?

ഉഷ്ണശില- USHNASILA

4 reviews

    താളംതെറ്റിയ മനസിൻ്റെ പിടികിട്ടാത്ത ലോകത്ത് വിഹ്വലയായിനിന്ന രുഗ്മയെന്ന പെൺകുട്ടി. വേദനകൾ ഒന്നൊന്നായി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവൾ. അഭിശപ്തമായ കാലപ്രവാഹത്തിൽ ദുരന്തങ്ങൾക്ക് കുടപിടിക്കുമ്പോലെ അവളുടെ ജീവിതം. രുഗ്മയുടെ തപ്തനിശ്വാസങ്ങൾ കോറിയിട്ട താളുകൾ - 'ഉഷ്ണശില'

108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support